ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കണ്ടുമുട്ടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഒന്ന് മറ്റൊന്നിനെ കാണുന്ന പ്രക്രിയ.

ଉଦାହରଣ : ചന്തയില് വച്ച് പരസ്പരം കണ്ടതിനു ശേഷവും മോഹനില്‍ നിന്ന് കാര്യം അറിയാന്‍ കഴിഞ്ഞില്ല.

ସମକକ୍ଷ : തമ്മില്‍ കാണുക, പരസ്പരം കാണുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक दूसरे को देखने की क्रिया।

बाजार में देखादेखी के बाद भी हमारी मोहन से बात नहीं हो पाई।
देखा-देखी, देखादेखी

ଅର୍ଥ : കൂടിക്കാണുക അല്ലെങ്കില് തമ്മില് കാണുക.

ଉଦାହରଣ : ഇന്ന് ഞാന് ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.

ସମକକ୍ଷ : കാണുക, നേരില്കാണുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भेंट होना या मुलाकात होना।

आज मैं शर्माजी के घर गया था पर वे नहीं मिले।
भेंट होना, मिलना, मुलाकात होना

पूरी तरह से समा जाना या व्याप्त होना।

उसकी विदेशी बहू पूरी तरह से भारतीय संस्कृति में रच-बस गई है।
रचना-बसना, समाना

ଅର୍ଥ : കൂടിച്ചേരുക അല്ലെങ്കില്‍ കണ്ടുമുട്ടുക അല്ലെങ്കില്‍ ഒന്നിച്ചാകുക

ଉଦାହରଣ : ഇവിടെ രണ്ട് റോഡുകള്‍ കൂടിച്ചേരുന്നുയാത്രക്കാര്‍ വീണ്ടും വിമാനത്തില്‍ കണ്ടുമുട്ടി

ସମକକ୍ଷ : കൂടിച്ചേരുക, സന്ധിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* जुड़ना या मिलना या एक साथ होना।

यहाँ दो सड़कें मिलती हैं।
यात्री फिर से हवाई अड्डे पर मिल गए।
मिलना

Make contact or come together.

The two roads join here.
conjoin, join

ଅର୍ଥ : ആരെയെങ്കിലുമായി കണ്ടുമുട്ടുക

ଉଦାହରଣ : അയാള്‍ പട്ടണത്തില് തന്റെ ബന്ധുക്കളെ കണ്ടുമുട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी से मिलना या भेंट करना।

उसने शहर में अपने संबंधियों से भेंट की।
भेंट करना, भेंटना, मिलना, मुलाक़ात करना, मुलाकात करना

Go to see for a social visit.

I went to see my friend Mary the other day.
see

ଅର୍ଥ : കൂടിക്കാണുക അല്ലെങ്കില്‍ തമ്മില്‍ കാണുക.

ଉଦାହରଣ : ഇന്ന് ഞാന്‍ ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.

ସମକକ୍ଷ : കാണുക, നേരില്കാണുക