ଅର୍ଥ : മൂർച്ച ഉള്ള.
ଉଦାହରଣ :
പണിക്കാരന് മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചാണ് ഉടമസ്ഥന്റെ കൊലപാതകം നടത്തിയത്
ସମକକ୍ଷ : കൂർത്ത, കൂർപ്പിച്ച, തീക്ഷണമായ, തുളച്ചുകയറുന്ന, മുനയുള്ള, മൂർച്ചയുള്ള, മൂർത്ത, രൂക്ഷതയുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ശാന്തമല്ലാത്ത പ്രകൃതക്കാരന്.
ଉଦାହରଣ :
ഞങ്ങളുടെ അച്ഛന്‍ വളരെ കഠോര സ്വഭാവക്കരനാണു്.
ସମକକ୍ଷ : കടുപ്പമുല്ല, കഠിനമായ, കര്ക്കശമായ, ക്രൂരതയുള്ള, തീവ്രമായ, നിര്ദ്ദയമായ, ഭയങ്കരമായ, മുനയുള്ള, രൂക്ഷമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :