ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കട്ടി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കട്ടി   നാമം

ଅର୍ଥ : കഠോരമാകുന്ന അവസ്ഥ.

ଉଦାହରଣ : ഉണങ്ങിയ മണ്ണിന്റെ കാഠിന്യം നീക്കുവാനായി അതില് വെള്ളമൊഴിക്കു.

ସମକକ୍ଷ : കാഠിന്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कठोर होने की अवस्था या भाव।

सूखी मिट्टी की कठोरता को दूर करने के लिए उसमें पानी डालो।
कठोरता, कठोरपन, कड़ाई, कड़ापन, पारुष्य, सख़्ती, सख्ती

The physical property of being stiff and resisting bending.

rigidity, rigidness

ଅର୍ଥ : തൂക്കം നോക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന കല്ല് അല്ലെങ്കില്‍ ലോഹം എന്നിവയുടെ കട്ട

ଉଦାହରଣ : ഇത് ഒരു കിലോയുടെ കട്ടി ആകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तौलने के लिए कुछ निश्चित मान का पत्थर,लोहे आदि का टुकड़ा।

यह एक किलो का बाट है।
प्रतिमान, बटखरा, बाट

A unit used to measure weight.

He placed two weights in the scale pan.
weight, weight unit

ଅର୍ଥ : ഗാഢമായിരിക്കുന്ന അവസ്ഥ

ଉଦାହରଣ : തൈരില്‍ വെള്ളം ചേര്ത്തത് കൊണ്ട് അതിന്റെ ഗാഢത കുറഞ്ഞു

ସମକକ୍ଷ : ഗാഢത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गाढ़ा होने की अवस्था या भाव।

पानी मिलाने से दही का गाढ़ापन कम हो जाएगा।
गाढ़ापन

ଅର୍ଥ : ത്രാസില്‍ തൂക്കം നിശ്ചയിയിക്കുന്നതിന്‍ വയ്ക്കുന്ന ഭാരം

ଉଦାହରଣ : കടക്കാരന്‍ തൂക്കുന്ന സമയത്ത് കട്ടി മാറ്റി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तराज़ू की डंडी या तौल बराबर करने के लिए उठे हुए पलड़े पर रखा हुआ कोई बोझ।

दुकानदार ने सामान तौलते समय पासंग हटा दिया था।
पसंगा, पसंघा, पासंग, पासंघ