ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കടലിടുക്ക് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : രണ്ടു സമുദ്രങ്ങളെ അല്ലെങ്കില്‍ ഉള്ക്കടലുകളെ കൂട്ടിയോജിപ്പിക്കുന്ന ചെറിയ ജലാശയം.

ଉଦାହରଣ : കൊറിയ കടലിടുക്ക്‌ പൂർവ്വ ചൈന സമുദ്രത്തെയും ജപ്പാന്‍ സമുദ്രത്തെയും കൂട്ടിയോജിപ്പിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पतली जलधारा जो दो समुद्रों या खाड़ियों को जोड़ती है।

कोरिया जलडमरूमध्य पूर्वी चीनी सागर और जापानी समुद्र को जोड़ता है।
जल-डमरूमध्य, जलडमरूमध्य

A narrow channel of the sea joining two larger bodies of water.

sound, strait

ଅର୍ଥ : രണ്ടു വശങ്ങളും ജലത്താല് ചുറ്റപ്പെട്ടതും, രണ്ടു കരഭാഗങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതുമായ മുനമ്പ്.

ଉଦାହରଣ : പനാമ കടലിടുക്ക് വടക്കേ അമേരിക്കയെയും, തെക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്നു.

ସମକକ୍ଷ : കരയിടുക്ക്, ഭൂസന്ധി, മുനമ്പ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दो बड़े भू-भागों को जोड़ने वाली सँकरी भू-पट्टी जिसके दोनों ओर पानी होता है।

पनामा स्थलडमरूमध्य उत्तरी और दक्षिणी अमरीका को जोड़ता है।
संयोग भूमि, स्थलडमरूमध्य

A relatively narrow strip of land (with water on both sides) connecting two larger land areas.

isthmus