ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കടകം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കടകം   നാമം

ଅର୍ଥ : കര്ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.

ଉଦାହରଣ : കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു.

ସମକକ୍ଷ : അരിഷ്ടം, ആത്മഘോഷം, ഏകദൃഷ്ടി, കരടം, കാ കാ എന്നു പറയുന്ന പക്ഷി, കാക, കാകം, കാകന്‍, കാകമദ്ഗു, കാക്ക, കാരവം, ചിരന്ജീവി, ധ്വാങ്ക്ഷം, പരഭൃത്‌, ബലിപുഷ്ടം, ബലിഭുക്കു്‌, മഹാനേമി, മൌകലി, യമദൂതകം, വായസം, ശക്രജം, സുകൃത്പ്രജം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक काला पक्षी जो कर्कश स्वर में बोलता है।

कौआ पेड़ की डाल पर बैठकर काँव-काँव कर रहा है।
अरिष्ट, अलि, आत्मघोष, करार, करारा, काक, काग, कागा, कौआ, कौवा, चिरंजीव, दिवाटन, द्विक, धूलिजंघ, धूलिजङ्घ, नगरीवक, प्रातर्भोक्ता, महालोभ, महालोल, लघुपाती, वृक, शक्रज, शक्रजात

Black birds having a raucous call.

crow

ଅର୍ଥ : സ്ത്രീകള് പ്രധാനമായിട്ടും, വിവാഹിതരായ സ്ത്രീകള് കൈകളില് ധരിക്കുന്ന ഒരു വളയം

ଉଦାହରଣ : വളക്കാരി ഷീലയെ വളയിടീച്ചു

ସମକକ୍ଷ : കങ്കണം, വലയം, വള, ഹസ്തസൂത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

स्त्रियों, मुख्यतः सुहागिन स्त्रियों के हाथ का एक गोलाकार गहना।

चूड़ीहार शीला को चूड़ी पहना रहा है।
चूड़ी

Jewelry worn around the wrist for decoration.

bangle, bracelet

ଅର୍ଥ : കൈകളില്‍ ഇടുന്ന ഒരു ആഭരണം.

ଉଦାହରଣ : ശ്യാം വള ഇടാന്‍ തുടങ്ങി.

ସମକକ୍ଷ : ഒരു ആഭരണം, കങ്കണം, കരഭൂഷണം, കാപ്പു്, കാല്വള, കൈവള, തോല്വള, വലയം, വള, വളയം, ഹസ്തസൂത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

A band worn around the arm for decoration.

arm band, armlet

ଅର୍ଥ : കൈയ്യില്‍ ധരിക്കുന്ന ആഭരണം

ଉଦାହରଣ : സ്വര്ണ്ണ കടക്കാരന്‍ പല തരത്തിലുള്ള വളകള്‍ കാണിച്ചു.

ସମକକ୍ଷ : കങ്കണം, വലയം, വള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हाथ में पहने जाने वाला आभूषण।

स्वर्णकार ने हमें तरह-तरह के हस्ताभूषण दिखाये।
अवाय, हस्त आभूषण, हस्ताभूषण