ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കടം വാങ്ങുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കടം വാങ്ങുക   ക്രിയ

ଅର୍ଥ : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

ଉଦାହରଣ : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

ସମକକ୍ଷ : അപഹരിക്കുക, എടുക്കുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

ଅର୍ଥ : എവിടെയെങ്കിലും നിന്ന്‌ ആരുടെ എങ്കിലും പുസ്‌തകം തിരിച്ച്‌ കൊടുക്കാമെന്ന ഉറപ്പില് വാങ്ങിക്കുന്നതിന്‌

ଉଦାହରଣ : ഞാന് ഒരാഴ്ചത്തേക്ക്‌ അവന്റെ പുസ്‌തകം കടം വാങ്ങി.

ସମକକ୍ଷ : വായ്പ വാങ്ങുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रतियोगिता, लड़ाई, झगड़े आदि के समय सामना न कर सकने के कारण पीछे हटना या भाग जाना।

शूरवीर कभी पीठ नहीं दिखाते।
पीठ दिखाना