ଅର୍ଥ : ഒരു ആഗ്രഹം അല്ലെങ്കില്‍ ഭയങ്കരമായ ഇഷ്ടം.
ଉଦାହରଣ :
മനുഷ്യന്റെ പറക്കാനുള്ള ഔത്സുക്യമാണ് വിമാനത്തിന്റെ കണ്ടുപിടുത്തത്തിനു പ്രേരിതമായത്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും കാര്യം അറിയാനുള്ള അതിയായ ആഗ്രഹം.
ଉଦାହରଣ :
കുട്ടികളുടെ മനസ്സില് എല്ലാ സാധനങ്ങളോടും ഒരു പ്രത്യേക താത്പര്യം തന്നെ ഉണ്ടാകും.
ସମକକ୍ଷ : അക്ഷമ, അനാവശ്യ കാര്യങ്ങളില്‍ പ്രവേശിക്കല്, അന്യരുടെ സംഭാഷണം ശ്രദ്ധിക്കല്‍, അമിത കുതൂകിയായ, അറിയാനുള്ള ആഗ്രഹം, ആരായുന്ന പ്രകൃതം, ഉത്സാഹം, കൌതുകം, ജിജ്ഞാസുവായ, താല്പര്യം, വേണ്ടാത്തതില് കയ്യിടല്‍, ശുഷ്കാന്തി, സ്ഥലങ്ങള്‍ സന്ദര്ശിക്കല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :