ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഓടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഓടുക   ക്രിയ

ଅର୍ଥ : വളരെ വേഗത്തില്‍ കാല്‍ എടുത്ത്‌ നടക്കുക

ଉଦାହରଣ : പൂച്ച എലിയെ കണ്ടപ്പോള്‍ തന്നെ അതിന്റെ വശത്തേക്ക്‌ ഓടി.

ସମକକ୍ଷ : അപക്രമം, അപയാനം, ദ്രുതഗമനം, സന്ദാവം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बहुत ही जल्दी-जल्दी पैर उठाकर चलना।

बिल्ली चूहे को देखते ही उसकी ओर दौड़ी।
दौड़ना, धाना, भागना

Move fast by using one's feet, with one foot off the ground at any given time.

Don't run--you'll be out of breath.
The children ran to the store.
run

ଅର୍ଥ : എന്തെങ്കിലും നടക്കുമ്പോൾ അതിൽ നിന്നും മോഷണം നടത്തുക

ଉଦାହରଣ : കള്ളൻ മത്സരിച്ചിരുന്നവന്റെ പേഴ്സ് എടുത്തുകൊണ്ട് ഓടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

झपटकर या तेजी से बढ़कर कोई चीज ले लेना या छीन लेना।

चोर ने राहगीर का पर्स झपटा और भाग गया।
झपटना

ଅର୍ଥ : ചലിക്കുന്ന പ്രവൃത്തി ചെയ്യുന്നത്

ଉଦାହରଣ : ക്ലോക്ക് ശരിയയ രീതിയിൽ ആണ് ഓടുന്നത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी प्रकार की गति से युक्त होकर या हिलते-डुलते हुए कोई कार्य सम्पन्न करना।

यह घड़ी ठीक चल रही है।
चलना

ଅର୍ଥ : പ്രവൃത്തി അല്ലെങ്കില്‍ വ്യവഹാരത്തില് വരിക അല്ലെങ്കില് ഉപയുക്തമായ രീതിയില്‍ പ്രയോഗത്തില്‍ വരിക

ଉଦାହରଣ : എന്റെ പത്തു വര്ഷം കഴിഞ്ഞ പഴയ കാര്‍ ഇന്നും ഓടുന്നുണ്ട്

ସମକକ୍ଷ : ഉപയോഗിക്കുക, പ്രാബല്യത്തിലുണ്ടാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आचरण या व्यवहार में होना या आना या प्रयोग करने पर आशानुरूप काम करना।

मेरी दस साल पुरानी कार आज भी चल रही है।
उपयोग में आना, काम करना, चलना

Perform as expected when applied.

The washing machine won't go unless it's plugged in.
Does this old car still run well?.
This old radio doesn't work anymore.
function, go, operate, run, work

ଅର୍ଥ : പെട്ടന്ന് പോവുക

ଉଦାହରଣ : വിടുതല് മണി മുഴങ്ങിയതും മോഹന് വീട്ടിലേയ്ക്ക് പാഞ്ഞു

ସମକକ୍ଷ : ഓടിപോവുക, പായുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तेज़ी से निकलना।

छुट्टी की घंटी बजते ही मोहन घर के लिए छूटा।
छुटना, छूटना

Move fast by using one's feet, with one foot off the ground at any given time.

Don't run--you'll be out of breath.
The children ran to the store.
run