ଅର୍ଥ : മിണ്ടാതെ പോവുക
ଉଦାହରଣ :
അവന്‍ എന്റെ പണമെടുത്ത് കൊണ്ട് ഓടിപ്പോയി
ସମକକ୍ଷ : കടന്നു കളയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.
ଉଦାହରଣ :
കോണ്ട്രാക്ടര്‍ കൂലിക്കാരിയെ തട്ടികൊണ്ടുപോയി
ସମକକ୍ଷ : ഒളിച്ചോടുക, തട്ടിക്കൊണ്ടുപോവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലതേക്ക് രക്ഷപ്പെടുക.
ଉଦାହରଣ :
ഗ്രമീണര്‍ ജീവിത മാര്ഗ്ഗത്തിനു വേണ്ടി പട്ടണത്തിലേക്ക് ഓടിപ്പോവുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
डर, सुरक्षा, बेहतर परिस्थिति की आशा आदि से किसी स्थान से दूसरे स्थान को जाना।
ग्रामीण लोग जीविकोपार्जन हेतु शहर की ओर भागते हैं।ଅର୍ଥ : ഉയര്ന്നു പോവുക
ଉଦାହରଣ :
പൈസയുടെ കാര്യം ഉയര്ന്നു വന്നതും, ആ ആളുകള്‍ എണിറ്റ് ഓടിപ്പോയി
ସମକକ୍ଷ : എഴുന്നേറ്റ് പോവുക, ചാടിപ്പോവുക, വഴുതി പോവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :