ଅର୍ଥ : പലായനം ചെയ്യുന്ന അല്ലെങ്കില്‍ ഓടിപ്പോകുന്ന.
ଉଦାହରଣ :
സേനാപതി യുദ്ധത്തില്‍ നിന്നു ഒളിച്ചോടിയ സൈനികരെ വെടിവെച്ചു കൊന്നു.
ସମକକ୍ଷ : ഒളിച്ചോടിയ, പലായനം ചെയ്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഓടി രക്ഷപ്പെട്ട.
ଉଦାହରଣ :
പോലീസ് ഓടിപ്പോയ കുറ്റവാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : രക്ഷപെട്ടോടിയ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Having escaped, especially from confinement.
A convict still at large.