ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഒഴുക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഒഴുക്കുക   ക്രിയ

ଅର୍ଥ : ദ്രവ പദാര്ത്ഥങ്ങളെ താഴേക്ക് പോകുന്നതിനായി അനുവദിക്കുക

ଉଦାହରଣ : കുട്ടി ടാങ്കില്‍ ശേഖരിച്ചിരുന്ന മുഴുവന്‍ വെള്ളവും ഒഴുക്കികളഞ്ഞു

ସମକକ୍ଷ : പ്രവഹിപ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

द्रव पदार्थ को नीचे की ओर जाने में प्रवृत्त करना।

बच्चे ने टंकी में एकत्रित जल को बहा दिया।
चलाना, प्रवाहित करना, बहाना

Cause to run.

Pour water over the floor.
pour

ଅର୍ଥ : ഒഴുക്കുക

ଉଦାହରଣ : അവൻ പഴയ വെള്ളം തോട്ടത്തിൽ ഒഴുക്കി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गिराकर बहाना।

उसने बासी पानी को क्यारी में ढरकाया।
ढरकाना, ढारना, ढालना, ढुलाना

Pour out.

The sommelier decanted the wines.
decant, pour, pour out

ଅର୍ଥ : വെള്ളത്തിന്റെ ഒഴുക്കില് ഇടുക അല്ലെങ്കില്‍ കളയുക

ଉଦାହରଣ : ഹിന്ദുക്കള്‍ മരിച്ചവരുടെ അസ്ഥികള്‍ വെള്ളത്തില്‍ ഒഴുക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पानी की धारा में डाल या छोड़ देना।

हिन्दू मृतक की अस्थियों को नदी में बहाते हैं।
प्रवाहित करना, बहाना

Set afloat.

He floated the logs down the river.
The boy floated his toy boat on the pond.
float

ଅର୍ଥ : ദ്രാവകത്തെ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്കിടുക.

ଉଦାହରଣ : വീപ്പയിലെ എണ്ണ ലോഹപാത്രത്തിലേക്ക് ഒഴുക്കികഴിഞ്ഞു.

ସମକକ୍ଷ : തൂകുക, നിര്ഗളിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तरल पदार्थ का एक बरतन से दूसरे बरतन आदि में डल जाना।

पीपे का तेल कड़ाह में उँडल गया है।
उँडलना, उड़लना, ढरना, ढलना