ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ കാലിയായ ഭാഗം.
ଉଦାହରଣ :
മരത്തിന്റെ പൊള്ളയായ ഭാഗത്തിരുന്നു സര്പ്പം ചീറ്റിക്കൊണ്ടേയിരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.
ଉଦାହରଣ :
ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന്‍ കുറച്ചു പൈസ ഇട്ടു കൊടുത്തു.
ସମକକ୍ଷ : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ആള്പാര്പ്പില്ലാത്ത, ഉപേക്ഷിച്ച, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ, ശുന്യമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Holding or containing nothing.
An empty glass.