ଅର୍ଥ : ദ്രവ പദാര്ഥം ഒരു പാത്രത്തില് നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുക
ଉଦାହରଣ :
അമ്മ മൊന്തയില്‍ നിന്ന് പാല്‍ ഗ്ളാസിലേക്ക് ഒഴിച്ചു
ସମକକ୍ଷ : പകരുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കുടിക്കാൻ കൊടുക്കുക
ଉଦାହରଣ :
എന്റെ ഭാര്യ് തണ്ണീർ പന്തലിൽ വെള്ളം ഒഴിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു സാധനത്തിൽ മറ്റൊന്ന് കലർത്തുക
ଉଦାହରଣ :
അളവ് കൂടാൻ വേണ്ടി പാൽക്കാരൻ അതിൽ വെള്ളം ഒഴിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
निभना या निभाना।
उनका इतने वेतन में ही गुजारा हो रहा है।ଅର୍ଥ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.
ଉଦାହରଣ :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
ସମକକ୍ଷ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :