ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഒളിച്ചോടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഒളിച്ചോടുക   ക്രിയ

ଅର୍ଥ : കാമുകികാമുകന്മാർ ഒളിച്ചോടി പോവുക

ଉଦାହରଣ : കല്യാണം കഴിക്കുന്നതിനായി അവർ രണ്ടും വീട്ടിൽ നിന്ന് ഒളിച്ചോടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रेमी, प्रेमिका का छुपकर भागना।

शादी करने के लिए वे दोनों घर से भागे।
भाग जाना, भागना

Run away secretly with one's beloved.

The young couple eloped and got married in Las Vegas.
elope, run off

ଅର୍ଥ : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.

ଉଦାହରଣ : കോണ്ട്രാക്ടര്‍ കൂലിക്കാരിയെ തട്ടികൊണ്ടുപോയി

ସମକକ୍ଷ : ഓടിപ്പോവുക, തട്ടിക്കൊണ്ടുപോവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी की स्त्री या पत्नी को भगा ले जाना।

ठीकेदार मज़दूरनी को उढ़ा ले गया।
उढ़ारना, भगाना

ଅର୍ଥ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

ଉଦାହରଣ : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

ସମକକ୍ଷ : ഉതറുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away