ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഒരുമ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഒരുമ   നാമം

ଅର୍ଥ : രണ്ടു വസ്തുക്കളില് എതെങ്കിലും വിധത്തില്‍ സമ്പര്ക്കത്തില്‍ മാറ്റം വരുത്തുന്ന ഘടകം.

ଉଦାହରଣ : ഒന്നിച്ച് താമസിച്ച് വന്നാല്‍ മൃഗങ്ങളില്‍ പോലും അടുപ്പം ഉണ്ടാകും.

ସମକକ୍ଷ : അടുപ്പം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दो वस्तुओं में किसी प्रकार का संपर्क बतलाने वाला तत्व।

उस अचार को खाने तथा बुरा सपना देखने के बीच कोई संबंध अवश्य था।
अनुबंध, अनुबंधन, अनुबन्ध, अनुबन्धन, अनुषंग, अवलेप, आश्लेष, आसंग, आसङ्ग, जोग, योग, लगाव, लगावन, संबंध, संसक्ति, सम्बन्ध

A feeling of affection for a person or an institution.

attachment, fond regard

ଅର୍ଥ : നന്നായി കൂടിച്ചേര്ന്നു പോകാനുള്ള ഗുണം അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : യോജിപ്പ് പരസ്പരബന്ധങ്ങളെ ബലപ്പെടുത്തുന്നു.

ସମକକ୍ଷ : ഐക്യം, യോജിപ്പ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सबसे अच्छी तरह मिलने-जुलने का भाव या गुण।

मिलनसारिता आपसी संबंधों को मजबूत करती है।
मिलनसरी, मिलनसारिता

A disposition to be friendly and approachable (easy to talk to).

affability, affableness, amiability, amiableness, bonhomie, geniality

ଅର୍ଥ : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്‌.അവരില്‍ ഭയങ്കര ഒരുമയാണു്.

ସମକକ୍ଷ : അഭിപ്രായ ഐക്യം, അവിഭാജ്യത, ആദര്ശൈക്യം, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒത്തൊരുമ, കൂടിച്ചേരല്‍, ചിത്തൈക്യം, ചേര്ച്ച, ദൃഢബന്ധം, നിരപ്പു്‌, പന്തി, പൊരുത്തം, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്ച്ച


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक होने की अवस्था या भाव।

देश की एकता और अखंडता को बनाये रखना हमारा परम कर्तव्य है।
उनमें बहुत एकता है।
इकता, इकताई, इत्तफ़ाक़, इत्तफाक, इत्तहाद, इत्तिफ़ाक़, इत्तिफाक, इत्तिहाद, एकजुटता, एकता, ऐक्य, मेल, संगठन, संघटन

The quality of being united into one.

oneness, unity

ଅର୍ଥ : ഐക്യം കൊണ്ട് പരിപൂര്ണ്ണഷമായത്

ଉଦାହରଣ : ഒരുമയുള്ള സമൂഹം വികസനത്തിന്റെ വഴിയില്മുന്നോട്ട് പോകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कुश द्वीप का एक पर्वत।

महिष का वर्णन पुराणों में मिलता है।
महिष