ଅର୍ଥ : സ്ത്രീകള്‍ ആഭരണം വസ്ത്രം മുതലായവയാല്‍ സ്വയം അലങ്കരിക്കുന്ന പ്രവൃത്തി.
ଉଦାହରଣ :
സീത ഒരു മണിക്കൂറായി അലങ്കാരമുറിയില്‍ ഒരുക്കം നടത്തുന്നു.
ସମକକ୍ଷ : അണിഞ്ഞൊരുക്കം, ചമയല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
स्त्रियों का गहने, कपड़े आदि से अपने आपको सजाने की क्रिया।
कुछ स्त्रियों का अधिकांश समय शृंगार में व्यतीत होता है।ଅର୍ଥ : അലങ്കരിക്കുന്ന ക്രിയ
ଉଦାହରଣ :
അധികം സ്ത്രീകളും ഒരുങ്ങികഴിഞ്ഞതിന് ശേഷം മാത്രമേ വീടിന് പുറത്ത് പോകൂ എനിക്ക് ഒരുങ്ങുന്നത് ഇഷ്ടമല്ല
ସମକକ୍ଷ : ഒരുങ്ങല്
ଅର୍ଥ : എന്തെങ്കിലും കാര്യം തുടങ്ങുന്നതിനു മുന്പ് ആദ്യം ചെയ്യുന്ന ജോലി.
ଉଦାହରଣ :
സീമയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : തയ്യാറെടുപ്പ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The activity of putting or setting in order in advance of some act or purpose.
Preparations for the ceremony had begun.ଅର୍ଥ : കുറച്ച് ഇരിക്കുന്ന അല്ലെങ്കില്‍ വച്ചിരിക്കുന്ന ശരിയായ പരിതസ്ഥിതിയോ ചുറ്റുപാടോ.
ଉଦାହରଣ :
പ്രേതകഥയ്ക്കു വേണ്ടിയുള്ള ഈ തയ്യാറെടുപ്പ് വളരെ വലിയതാണ്.
ସମକକ୍ଷ : ഒരുക്കൂട്ട്, തയ്യാറെടുപ്പ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :