ଅର୍ଥ : രണ്ടുപേരുടെ പാർശ്വങ്ങള്‍ പരസ്പരം ഇത്തരത്തില്‍ ആലിംഗനം ചെയ്യുന്ന പ്രക്രിയ.
ଉଦାହରଣ :
കുട്ടി പേടിച്ച് അമ്മയുടെ നെഞ്ചില്‍ ചാടി കയറി.അവളുടെ മുറിഞ്ഞ വിരല്‍ ശസ്‌ത്രക്രിയ വഴി കൂട്ടിചേർത്തു.
ସମକକ୍ଷ : കൂടിചേരുക, യോജിക്കുക, സംയോജിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : എതെങ്കിലും ഒരിടത്ത് ഒന്നിച്ച് കൂടുക
ଉଦାହରଣ :
“എല്ലാ കുട്ടികളും മൈതാനത്തില്‍ ഒത്തുകൂടി കുഴിയില്‍ വെള്ളം ശേഖരിക്കപ്പെട്ടു”
ସମକକ୍ଷ : ഒത്തുകൂടുക, കൂടിച്ചേരുക, ശേഖരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी एक जगह पर इकट्ठा होना।
सभी बच्चे मैदान में इकट्ठे हो रहे हैं।Collect or gather.
Journals are accumulating in my office.ଅର୍ଥ : രണ്ടൊ അതിലധികമോ വസ്തുക്കള്‍ മുതലായവ ഒന്നാവുക
ଉଦାହରଣ :
“പ്രയാഗില്‍ ഗംഗയും യമുനയും സംഗമിക്കുന്നു”
ସମକକ୍ଷ : ഒന്നാകുക, തമ്മില്ചേരുക, സംഗമിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :