ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഒന്നാകൽ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഒന്നാകൽ   നാമം

ଅର୍ଥ : ഒരു വസ്തു മറ്റൊരു വസ്തുവില്‍ ചേരുക

ଉଦାହରଣ : മരണാനനതരം ആത്മാവ് പരമാത്മാവില്‍ വിലയം പ്രാപിക്കുന്നു എന്നാണ്‍ പറയുന്നത്

ସମକକ୍ଷ : അലിയൽ, ചേരൽ, വിലയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु, दल आदि का दूसरी वस्तु, दल आदि में समा जाने की क्रिया।

कहा जाता है कि मृत्यु पश्चात् आत्मा का परमात्मा में विलय हो जाता है।
लय, विलय, विलयन, विलीनीकरण, संविलयन

The process of going into solution.

The dissolving of salt in water.
dissolution, dissolving

ଅର୍ଥ : അലിയൽ അല്ലെങ്കില് കൂടി ചേരുന്ന അവസ്ഥ അല്ലെങ്കില് ഭാവം

ଉଦାହରଣ : അദ്ദേഹത്തിന് പൂര്ണ്ണമായും രാഷ്ട്രീയത്തില് അലിഞ്ഞു ചേരുന്ന തിനുള്ള അവസരം ലഭിച്ചിരുന്നു

ସମକକ୍ଷ : അലിഞ്ഞുചേരൽ, അലിയൽ, മുഴുകൽ, ലയിക്കൽ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीक या सम्मिलित होने की अवस्था, क्रिया या भाव।

राजनीति में उनकी शिरकत से सारा परिवार नाराज़ है।
शिरकत

ଅର୍ଥ : കാര്യവും കാരണവും ഒന്നിക്കുക

ଉଦାହରଣ : സമന്വയത്തിൽ പ്രശ്നങ്ങൾക്ക് എവിടെ സ്ഥാനം

ସମକକ୍ଷ : ഒന്നിക്കൽ, ഒരുമിക്കൽ, കൂട്ടിയിണക്കൽ, സംയോഗം, സമന്വയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कार्य एवं कारण की संगति या निर्वाह।

समन्वय में समस्या ही कहाँ रहती है?
समन्वय, समन्वयन

The regulation of diverse elements into an integrated and harmonious operation.

coordination