ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ എഴുത്തുകാരന്‍ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ആപ്പീസ്‌ മുതലായവയില്‍ എഴുതുക, വായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ആള്.

ଉଦାହରଣ : ഈ ആപ്പീസിലെ ഗുമസ്‌തന്‍ ഇന്ന് അവധിയിലാണ്.

ସମକକ୍ଷ : എഴുത്തുകാര്യസ്ഥന്, കണക്കപ്പിള്ള, കൈക്കാരന്, ഗുമസ്‌തന്‍, പകർപ്പെഴുത്തുകാരന്, ലിപികാരന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो कार्यालय आदि में लिखा-पढ़ी का काम करता हो।

इस कार्यालय का लिपिक आज छुट्टी पर है।
कातिब, क्लर्क, बाबू, लिखिया, लिपिक

An employee who performs clerical work (e.g., keeps records or accounts).

clerk

ଅର୍ଥ : ലേഖനം, കഥകള്‍ മുതലായവ രചിക്കുന്ന ആള്‍. ലേഖനം, കഥകള് മുതലായവ രചിക്കുന്ന ആള്‍ മുന്ഷി പ്രേംചന്ദ്‌ ഒരു പേരെടുത്ത ലേഖകനാണ്.

ଉଦାହରଣ : മുന്ഷി പ്രേംചന്ദ്‌ ഒരു പേരെടുത്ത ലേഖകനാണ്.

ସମକକ୍ଷ : അക്ഷരചണന്‍, അക്ഷരചുഞ്ചു, കഥാകാരന്, കഥാകൃത്ത്‌, ഗ്രന്ഥകാരന്‍, ഗ്രന്ഥകർത്താവ്‌, ലിപികാരന്, ലേഖകന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो लेख, कहानियों आदि की रचना करता हो।

मुंशी प्रेमचंद एक नामी लेखक थे।
अक्षरजीवक, अक्षरजीवी, क़लमकार, क़लमजीवी, कातिब, मसिपण्य, मुसन्निफ, मुसन्निफ़, लेखक, वोरक

Writes (books or stories or articles or the like) professionally (for pay).

author, writer