ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ എളുപ്പം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

എളുപ്പം   നാമം

ଅର୍ଥ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.

ଉଦାହରଣ : മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.

ସମକକ୍ଷ : അനുകൂലാവസ്ഥ, ഇടം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह स्थिति जिसमें कोई काम करने में कुछ कठिनता या अड़चन न हो।

दूसरों की अपेक्षा आपके साथ काम करने में ज्यादा सुविधा है।
आसानी, सहूलियत, सुगमता, सुभीता, सुविधा

Freedom from difficulty or hardship or effort.

He rose through the ranks with apparent ease.
They put it into containers for ease of transportation.
The very easiness of the deed held her back.
ease, easiness, simpleness, simplicity

എളുപ്പം   ക്രിയാവിശേഷണം

ଅର୍ଥ : ആയാസം അല്ലെങ്കില്‍ പ്രയാസം കൂടാതെ.

ଉଦାହରଣ : അനായാസമായി ഒരു കാര്യവും നടക്കില്ല.

ସମକକ୍ଷ : അനായാസം, ആയാസംകൂടാതെ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बिना आयास या प्रयास के।

अनायास कोई काम नहीं होता।
अनायास, अप्रयत्नतः, अयास, प्रयत्नहीनतः, बिना परिश्रम

Without effort or apparent effort.

She danced gracefully and effortlessly.
Swallows gliding effortlessly through the air.
effortlessly

ଅର୍ଥ : സ്വാഭാവികമായ ഒരവസ്ഥ.

ଉଦାହରଣ : എനിക്ക് വളരെ ബുദ്ധിമുട്ടെന്നു തോന്നിയത് അരുണ എളുപ്പത്തില് ചെയ്തു തീര്ത്തു .

ସମକକ୍ଷ : സരളം, സുഗമം

ଅର୍ଥ : സ്വാഭാവികമായ ഒരവസ്ഥ.

ଉଦାହରଣ : എനിക്ക് വളരെ ബുദ്ധിമുട്ടെന്നു തോന്നിയത് അരുണ എളുപ്പത്തില് ചെയ്തു തീര്ത്തു

ସମକକ୍ଷ : സരളം, സുഗമം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गले तक।

उसने आकंठ खा लिया।
आकंठ