ଅର୍ଥ : കുളമ്പുള്ള മൃഗങ്ങളുടെ തലയുടെ രണ്ടു വശത്തു നിന്നും പൊട്ടി മുളക്കുന്ന കട്ടിയുള്ളതും, നീണ്ടതും, കൂര്ത്തതുമായ അവയവം.
ଉଦାହରଣ :
ഈ കാളയുടെ ഒരു കൊമ്പു പൊട്ടിപ്പോയി.
ସମକକ୍ଷ : ഖഡ്ഗം, ദന്തം, മൃഗത്തിന്റെ കൊമ്പു്, ശംഖു്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
One of the bony outgrowths on the heads of certain ungulates.
horn