ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ എത്തിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

എത്തിക്കുക   ക്രിയ

ଅର୍ଥ : ആരുടെകൂടെയെങ്കിലും ഏതെങ്കിലും ഒരു സ്ഥാനം വരെ ഇക്കാരണത്താല്‍ പോവുക അതായത് യാത്രാമദ്ധ്യേ ഒരു അപകടവും വരാതിരിക്കുന്നതിനായി

ଉଦାହରଣ : ഞാന്‍ കാണാതായ കുട്ടിയെ അവന്റെ വീട്ടില്‍ കൊണ്ടെത്തിച്ചു

ସମକକ୍ଷ : ആക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के साथ किसी स्थान तक इसलिए जाना कि मार्ग में उस पर कोई विपत्ति न आने पाए।

मैंने खोये हुए बच्चे को उसके घर पहुँचाया।
छोड़ना, पहुँचाना, पहुंचाना

Guide or conduct or usher somewhere.

Hand the elderly lady into the taxi.
hand

ଅର୍ଥ : ഏതെങ്കിലും ഒരിടത്ത് എത്തിക്കുക

ଉଦାହରଣ : ഡ്രൈവർ ബസ് ബസ്സ്റ്റാന്ഡില്‍ എത്തിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी जगह पहुँचाना।

ड्राइवर ने गाड़ी को बस स्टैंड पर लगा दिया।
लगाना

ଅର୍ଥ : ഏതെങ്കിലും ഒരു വിഷയത്തില്‍ മറ്റൊരാളുടെ ഒപ്പം എത്തിച്ചേരുക

ଉଦାହରଣ : എന്റെ പിതാവ് എന്നെ പഠിപ്പിച്ച് ഇവിടം വരെ എത്തിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विषय में किसी के बराबर कर देना।

मेरे पिता ने मुझे पढ़ा-लिखाकर यहाँ तक पहुँचाया।
पहुँचाना, पहुंचाना

Cause to come into a particular state or condition.

Long hard years of on the job training had brought them to their competence.
Bring water to the boiling point.
bring

ଅର୍ଥ : എത്തിക്കുക

ଉଦାହରଣ : റഫറി കളിക്കാരനെ നിയമ ലംഘിച്ചപ്പോൾ പുറത്ത് എത്തിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पकड़ने का काम किसी दूसरे से करवाना।

रेफ्री ने खिलाड़ी को अनुशासन भंग करने पर पैविलियन की राह पकड़वाई।
पकड़वाना

ଅର୍ଥ : ഒരു വ്യക്തി അല്ലെങ്കില്‍ വസ്തു ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് മാറിവരുന്ന ക്രിയ

ଉଦାହରଣ : ഞാന്‍ താങ്കളുടെ സാധനം യഥാസ്ഥനത്ത് എത്തിച്ചുആദ്യം ഞാന്‍ മുത്തശ്ച്ഛനെ വീട്ടില്‍ വിട്ടിട്ട് പിന്നെ വരാം

ସମକକ୍ଷ : വിടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसा करना कि कोई वस्तु या व्यक्ति एक स्थान से चलकर दूसरे स्थान पर आ जाए।

मैंने आपका समान यथा स्थान पहुँचा दिया।
पहले मैं दादाजी को घर पहुँचाऊँगा फिर आऊँगा।
छोड़ना, पहुँचाना, पहुंचाना

Bring to a destination, make a delivery.

Our local super market delivers.
deliver

ଅର୍ଥ : എടുത്തു കൊണ്ട്‌ വരിക. എടുത്തു കൊണ്ട്‌ വരിക.

ଉଦାହରଣ : പിതാവ്‌ മാങ്ങ കൊണ്ടുവന്നു.

ସମକକ୍ଷ : എത്തിച്ചുകൊടുക്കുക, എത്തിച്ചുനല്കുവക, കൈമാറുക, കൊടുത്തുതീർക്കുക, കൊണ്ടുവരിക, നല്‌കുക, പ്രദാനം ചെയ്യുക, ലഭ്യമാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लेकर आना।

पिताजी आम लाए।
आनना, लाना

Take something or somebody with oneself somewhere.

Bring me the box from the other room.
Take these letters to the boss.
This brings me to the main point.
bring, convey, take