ଅର୍ଥ : ഏതെങ്കിലും ഒരു കാര്യം തടസ്സപ്പെടുത്തുന്നതിനു വേണ്ടി അതിന്റെ കുറച്ചു വിപരീതം ചെയ്യുക അഥവാ ഏതെങ്കിലും കാര്യം നമുക്കു താല്പര്യമില്ലാത്തതാണെങ്കില് വിപരീതമായി എന്തെങ്കിലും ചെയ്യുക.
ଉଦାହରଣ :
രാമന്റെ എതിര്‍പ്പുണ്ടായിട്ടും കൂടി ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.
ସମକକ୍ଷ : ദ്വേഷം, നിഷേധം, പ്രതികൂലത, പ്രതിരോധം, പ്രതിഷേധം, വിയോജിപ്പ്, വിരോധം, ശത്രുത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The action of opposing something that you disapprove or disagree with.
He encountered a general feeling of resistance from many citizens.ଅର୍ଥ : പ്രതികൂലമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
എതിര്‍പ്പ് ഏതൊരുകാര്യത്തേയും ജടിലമാക്കിതീര്ക്കും .
ସମକକ୍ଷ : ചെറുക്കല്‍, പ്രതികൂലാവസ്ഥ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
प्रतिकूल होने की अवस्था या भाव।
प्रतिकूलता किसी भी कार्य को जटिल बना देती है।ଅର୍ଥ : ഒരു കാര്യം നടന്നതിനു ശേഷം അതിനു വിപരീതമായി മറ്റൊന്നു നടക്കുക.
ଉଦାହରଣ :
കളവ് കണ്ടു പിടിച്ചപ്പോള്‍ എതിരൊന്നും പറയാതെ അവന് തെറ്റ് സമ്മതിച്ചു.
ସମକକ୍ଷ : എതിര്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
कोई क्रिया होने पर उसके विरोध में या परिणामस्वरूप दूसरी ओर होनेवाली क्रिया।
चोरी पकड़ी जाने के बाद बिना प्रतिक्रिया के उसने अपना अपराध स्वीकार कर लिया।ଅର୍ଥ : ഏതെങ്കിലും വാക്യം അല്ലെങ്കില്‍ സിദ്ധാന്തം ഖണ്ഡിക്കുന്നതിനായി അല്ലെങ്കില്‍ വിരോധം പ്രകടിപ്പിക്കുന്നതിനായി പറയുന്ന കാര്യം
ଉଦାହରଣ :
ഭൂമി സ്ഥിരമാണെന്നും സൂര്യന് ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു എന്നുള്ള സിദ്ധാന്തം ആദ്യമായി ഖണ്ഡിച്ചത് സോക്രട്ടിസ് ആകുന്നു
ସମକକ୍ଷ : ഖണ്ഡനം, പ്രതിവാദം, വിരോധം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :