ଅର୍ଥ : ഏതെങ്കിലും വസ്തു മുതലായവയുടെ കുരുക്കില് നിന്നു രക്ഷപ്പെടുക.
ଉଦାହରଣ :
കൃഷിക്കാരന്‍ കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : കുടുക്കഴിക്കുക, കുരുക്ക് അഴിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Become or cause to become undone by separating the fibers or threads of.
Unravel the thread.ଅର୍ଥ : പെട്ടി, സഞ്ചി മുതലായവയില്‍ നിന്ന് ഏതെങ്കിലും ഒരു വസ്തു പെട്ടന്ന് പുറത്തേയ്ക്ക് എടുക്കുക
ଉଦାହରଣ :
രാജാവ് ഉറയില്‍ നിന്ന് വാള് വലിച്ചൂരി
ସମକକ୍ଷ : വലിച്ചൂരുക, വലിച്ചെടുക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Move or pull with a sudden motion.
twitch