ଅର୍ଥ : ഊതുമ്പോള്‍ വായിലൂടെ പുറത്തു വരുന്ന കാറ്റ്.
ଉଦାହରଣ :
ഊതലു കാരണം തിരി കെട്ടു പോയി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : രോഗം അല്ലെങ്കില്‍ പ്രേത ബാധ നീങ്ങുന്നതിനായിട്ട് ഊതുന്ന ക്രിയ
ଉଦାହରଣ :
ഗ്രാമങ്ങളില്‍ ഇന്നും ഓതിക്കുന്നുണ്ട്
ସମକକ୍ଷ : ഓതിക്കല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An incantation used in conjuring or summoning a devil.
invocation