ଅର୍ଥ : ദൃഢമായി നിർമ്മിച്ച
ଉଦାହରଣ :
അവന്റെ ശരീരം ദൃഢമാണ്
ସମକକ୍ଷ : കാഠിന്യമേറിയ, ദൃഢമായ, ബലമേറിയ, ശക്‌തിയേറിയ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.
ଉଦାହରଣ :
കല്ലു് ഒരു ഉറപ്പുള്ള പദാര്ഥമാണു്.
ସମକକ୍ଷ : അക്ഷീണമായ, ഉറച്ച, ഉള്ളതു്‌ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കനത്ത, കര്ശനമായ, ഞെരുങ്ങിയ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ആരോഗ്യം ഉണ്ടാക്കുന്ന.
ଉଦାହରଣ :
തൊഴിലാളികള്ക്ക് പുഷ്ടികരമായ ആകാരം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.
ସମକକ୍ଷ : കൊഴുപ്പുള്ള, ചതയുള്ള, പീനമായ, പുഷ്ടികരമായ, വണ്ണമുള്ള, സ്ഥൂലമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
पुष्ट करने वाला।
मजदूरों को पौष्टिक आहार मिलना मुश्किल होता है।Of or providing nourishment.
Good nourishing stew.ଅର୍ଥ : വളരെ ശക്തിയുള്ള അല്ലെങ്കില്‍ ദൃഢമായ.
ଉଦାହରଣ :
ഈ വീടിന്റെ അടിത്തറ സുദൃഢമായതാണ്.
ସମକକ୍ଷ : കെട്ടുറപ്പുള്ള, ബലമുള്ള, സുദൃഢമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :