ଅର୍ଥ : മോശമായതു്.
ଉଦାହରଣ :
ചീഞ്ഞ സാധനങ്ങളെ കച്ചറ പെട്ടിയില്‍ ഇട്ടോളു.
ସମକକ୍ଷ : അളിഞ്ഞ, അഴുകിയ, ഉളുത്തു പോയ, കേടു വന്ന, കൊള്ളാത്ത, ക്ഷയിച്ച, ചീഞ്ഞ, ചീഞ്ഞളിഞ്ഞ, ജീര്ണ്ണിച്ച, ദുര്ഗന്ധമുള്ള, ദുഷിച്ചു നാറിയ, ദ്രവിച്ച, പുഴു തിന്ന, പൂതലിച്ച, പൂതിഗന്ധമുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ബുദ്ധിയില് മാറ്റം വരുക.
ଉଦାହରଣ :
തന്റെ കണ്ണിന്റെ മുന്പില് തന്റെ വീട് നശിക്കുന്നത് കണ്ട് ശ്യാമിന് ഭ്രാന്ത് പിടിച്ചു.
ସମକକ୍ଷ : ഉന്മത്തനായ, ഓളമുള്ള, കിറുക്കുള്ള, ചിത്തരോഗമുള്ള, ചിത്തവൈകല്ല്യമുള്ള, ജളമായ, പിച്ചുള്ള, പിരിയുള്ള, പൈത്യമുള്ള, ബുദ്ധി സ്ഥിരതയില്ലാത്ത, ഭ്രാന്തചിത്തനായ, ഭ്രാന്തായ, മതിഭ്രമമുള്ള, മദമുള്ള, വട്ടായ, വിഭ്രാന്തിയുള്ള, വെറിപിടിച്ച
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :