ଅର୍ଥ : കിടക്കുന്ന ക്രിയ
ଉଦାହରଣ :
ഉച്ച ഭക്ഷണത്തിനു ശേഷം അല്പം കിടക്കുക എന്നത് നല്ലതാണ്
ସମକକ୍ଷ : കിടക്കുക, വിശ്രമിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കിടന്നിട്ട് ശരീരത്തിനും മസ്‌തിഷ്കത്തിനും വിശ്രമം നല്കുന്ന നിദ്രയുടെ അവസ്‌ഥയിലാകുക.
ଉଦାହରଣ :
ക്ഷീണിച്ചതു കാരണം ഇന്ന് അവന്‍ പെട്ടന്ന് ഉറങ്ങിപ്പോയി.
ସମକକ୍ଷ : ചാമ്പുക, നിദ്ര ചെയ്യുക, മയങ്ങുക, സുഷുപ്‌തിയിലാവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :