ଅର୍ଥ : നല്ല ഉയര്ന്ന അവസ്ഥ
ଉଦାହରଣ :
ഛത്തീസ്ഘട്ടിന്റെ ഉന്നതി സ്പഷ്ടമായി കാണുവാന്‍ കഴിയും
ସମକକ୍ଷ : ഉന്നതി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മുന്പുണ്ടായിരുന്നതിലും നല്ല അല്ലെങ്കില് ഉയര്ന്ന അവസ്ഥ.
ଉଦାହରଣ :
ഭാരതത്തിന്റെ ഉന്നതി ഭാരതീയരെ ആശ്രയിച്ചാണിരിക്കുന്നത്.
ସମକକ୍ଷ : ഉന്നതി, വളര്ച്ച, വികസനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Gradual improvement or growth or development.
Advancement of knowledge.