ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഉയരുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഉയരുക   ക്രിയ

ଅର୍ଥ : മുമ്പിലെ തടസം അല്ലെങ്കില്‍ മുകളിലെ ആവരണം മാറ്റുക.

ଉଦାହରଣ : സമയമായപ്പോള്‍ തന്നെ നൃത്ത വേദിയുടെ തിരശ്ശീല ഉയര്ന്നു .

ସମକକ୍ଷ : ഉയര്ത്തുക, പൊക്കുക, പൊങ്ങുക, മാറുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सामने का अवरोध या ऊपर का आवरण हटना।

समय होते ही नाट्य मंच का पर्दा खुल गया।
उघड़ना, उघढ़ना, उघरना, खुलना

Become open.

The door opened.
open, open up

ଅର୍ଥ : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക

ଉଦାହରଣ : പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു

ସମକକ୍ଷ : കിളരുക, നികരുക, പൊങ്ങുക, മുകളിലാകുക, വർദ്ധിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसी स्थिति में होना जिससे विस्तार पहले से अधिक ऊँचाई तक पहुँचे।

पाठशाला की नींव कमर तक उठ चुकी है।
उचना, उठना, ऊँचा होना

Rise up.

The building rose before them.
lift, rear, rise

ଅର୍ଥ : കാറ്റില്‍ മുകളിലേക്ക്‌ ഉയരുക അല്ലെങ്കില്‍ വ്യാപിക്കുക.

ଉଦାହରଣ : ആകാശത്തില്‍ വിവിധ വര്ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറക്കുന്നു.

ସମକକ୍ଷ : പറക്കുക, പൊങ്ങുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हवा में ऊपर उठना या फैलना।

आकाश में रंग-बिरंगी पतंग उड़ रही हैं।
उड़ना

ଅର୍ଥ : സ്വരം ശക്തമാവുക.

ଉଦାହରଣ : ഗായികയുടെ സ്വരം വളരെ അധികം ഉയരുന്നു.

ସମକକ୍ଷ : കടുക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

स्वर तीव्र होना।

गायिका का स्वर बहुत चढ़ता है।
चढ़ना

ଅର୍ଥ : മുകളിലേയ്ക്ക് കയറുക അല്ലെങ്കില്‍ പോവുക

ଉଦାହରଣ : സൂര്യൻ പതുക്കെ പതുക്കെ ഉയര്ന്നു വരുന്നു

ସମକକ୍ଷ : ഉദിക്കുക, പൊങ്ങുക, വരുക

ଅର୍ଥ : പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.

ଉଦାହରଣ : അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .

ସମକକ୍ଷ : കയറുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पद, मर्यादा, वर्ग आदि में बढ़ना।

अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।
चढ़ना

Rise in rank or status.

Her new novel jumped high on the bestseller list.
climb up, jump, rise