ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഉപലം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഉപലം   നാമം

ଅର୍ଥ : സുഷിരം ഇട്ടിട്ടും ധരിക്കാവുന്ന ഒരു രത്നം.

ଉଦାହରଣ : സീമ രത്നം കൊണ്ടുള്ള മാല ധരിച്ചിരിക്കുന്നു

ସମକକ୍ଷ : മണി, രത്നം, വസു, വിലയേറിയ കല്ല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह रत्न जिसमें छेद करके भी पहना जा सकता है।

सीमा मणियों की माला पहनी है।
आयस, मणि

ଅର୍ଥ : ആഭരണം മുതലായവയില് ചേര്ക്കുന്ന ഖനികളില്‍ നിന്നു കുഴിച്ചെടുക്കുന്ന വിലപിടിപ്പുള്ള തിളങ്ങുന്നപദാർത്ഥം.

ଉଦାହରଣ : വൈരം, രത്നം, മുത്തു്‌ മുതലായവ രത്നങ്ങളാണു്.

ସମକକ୍ଷ : മണി, രക്തകന്ദളം, രത്നക്കല്ലു്, രവിരത്നം, വസു, വിലയേറിയ കല്ലു്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बहुमूल्य चमकीले खनिज पदार्थ जो आभूषणों आदि में जड़े जाते हैं।

हीरा, पन्ना, मोती आदि रत्न हैं।
अब्धिसार, अर्णव, जवाहर, जवाहिर, जौहर, नग, नगीना, रतन, रत्न, रेजा

A precious or semiprecious stone incorporated into a piece of jewelry.

gem, jewel, precious stone

ଅର୍ଥ : ഭൂമിയുടെ ഉപരിതലം ചുണ്ണാമ്പു, മണല്‍ തുടങ്ങിയവ കൊണ്ടു വളരെ കഠോരമാണു്.

ଉଦାହରଣ : മൂര്ത്തി ഉണ്ടാക്കുന്ന ആള്‍ കല്ലുകൊണ്ടു ഒരു മൂര്ത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അശ്മം, കല്ലു്‌, ഗ്രാവം, ദൃഷത്ത്‌, പരല്, പാറ, പാഷാനം, പ്രസ്തരം, ശില


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पृथ्वी के स्तर का वह कठोर पिंड या खंड जो चूने, बालू आदि के जमने से बना होता है।

मूर्तिकार पत्थर की मूर्ति बना रहा है।
अद्रि, अश्म, पखान, पत्थर, पाथर, पाषाण, पाहन, प्रस्तर, शिला, संग

A lump or mass of hard consolidated mineral matter.

He threw a rock at me.
rock, stone