ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഉപരോധം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഉപരോധം   നാമം

ଅର୍ଥ : ശത്രുക്കള്, കുറ്റവാളികള് എന്നിവരുടെ താവളത്തിലേയ്ക്കുള്ള വഴി അടയ്ക്കുന്നത്

ଉଦାହରଣ : ഭാരതത്തിന്റേയും പാകിസ്ഥാന്റേയും അതിര്ത്തിയില് ഭീകരവാദികള് നുഴഞ്ഞു കയറാതിരിക്കുന്നതിനായിട്ട് വഴികൾ എല്ലാം അടച്ചു

ସମକକ୍ଷ : വഴിയടയ്ക്കല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शत्रु,अपराधी आदि को घेरने या पकड़ने के लिए किसी स्थान के आने-जाने के मार्ग को रोकने की क्रिया।

भारत और पाकिस्तान की सीमा पर आतंकवादियों की घुसपैठ को रोकने के लिए नाकाबंदी की गई है।
इनहिसार, इन्हिसार, घेराबंदी, नाकाबंदी, नाकेबंदी

Prevents access or progress.

blockade

ଅର୍ଥ : പണി, വികസനം, വഴി തുടങ്ങിയവയില്‍ നിന്നുകൊണ്ടു ഉണ്ടാകുന്ന തടസ്സം.

ଉଦାହରଣ : മോഹന് എന്റെ എല്ലാ കാര്യങ്ങളിലും നിരോധനം ഏര്പ്പെടുത്തി.

ସମକକ୍ଷ : തടങ്കല്‍, തടസ്സം, നിരോധനം, പ്രതിബന്ധം, വിഘ്നം, സമ്മര്ദ്ദം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

काम, विकास, मार्ग, आदि में खड़ी की जाने वाली या आने वाली कोई चीज या बात।

वह बाधाओं से घबराता नहीं है।
अटक, अड़ंगा, अड़चन, अनुरोध, अपवारण, अरकला, अर्गल, अर्गला, अवरोध, आटी, औंहर, निरोध, प्रतिबद्धता, फतूर, फ़तूर, फ़ितूर, फ़ुतूर, फितूर, फुतूर, बाधा, यति, रुकावट, रोक, रोड़ा, विघात, विघ्न, व्यवधान

Any structure that makes progress difficult.

impediment, impedimenta, obstructer, obstruction, obstructor