ଅର୍ଥ : ഉപയുക്തമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ଉଦାହରଣ :
സാധനങ്ങളുടെ ഉപയോഗം നോക്കി വാങ്ങണം.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The quality of having the properties that are right for a specific purpose.
An important requirement is suitability for long trips.ଅର୍ଥ : പ്രവര്ത്തനത്തില്‍ അത്യാവശ്യമായി വരിക.
ଉଦାହରଣ :
നമ്മുടെ രാജ്യത്ത് അരിയുടെ ഉപഭോഗം ധാരാളമായി വരുന്നു.
ସମକକ୍ଷ : ഉപയോഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഗുണം അല്ലെങ്കില് തത്ത്വം അതുകൊണ്ടാണ്‍ ഏതെങ്കിലും വസ്തുവിന്റെ മഹത്വം അല്ലെങ്കില്‍ മാന്യത നല്കുന്നത്
ଉଦାହରଣ :
സമയത്തിന്റെ ഉപയോഗം മനസിലാക്കിയില്ലെങ്കില് പശ്ചാത്തപിക്കേണ്ടി വരും
ସମକକ୍ଷ : ഉപയോഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह गुण या तत्व जिसके कारण किसी वस्तु का महत्व या मान होता है।
समय की उपयोगिता को न समझनेवाले पछताते हैं।ଅର୍ଥ : ഉപയോഗിക്കുവാന്‍ യോഗ്യമായത്
ଉଦାହରଣ :
വസ്തുക്കളുടെ ഉപയോഗം നോക്കിമാത്രം നാം അവയെ തിരഞ്ഞെടുക്കണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഉപഭോഗഹ്തില്‍ വന്നൈട്ടുള്‍ളത്
ଉଦାହରଣ :
മൂലധനം നിക്ഷേപവും ഉപഭോഗവും നേരിട്ട് ബന്ധപെട്ടിരിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह जिसका भोग किया गया हो या जिसको व्यवहार में लाया गया हो।
पूँजी-निवेश, उपभुक्ति आदि का वाणिज्य से सीधा संबंध है।ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ ഉപയോഗം കൊണ്ട് സന്തോഷം ലഭിക്കുക.
ଉଦାହରଣ :
ഈ ആപ്പീസിലെ എല്ലാ തസ്തികയിലുള്ളവരും ആപ്പീസിലെ വസ്തുക്കള്‍ നന്നായി ഉപയോഗിക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :