ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഉപദ്രവിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ആരെയെങ്കിലും മാനസികമായ അല്ലെങ്കില് ശരീരികമായ തരത്തില് പീഢനം ഏല്പ്പിക്കുക.

ଉଦାହରଣ : കല്യാണത്തിനു ശേഷം ഗീതയുടെ ഭര്ത്താവിന്റെ വീട്ടുകാര്‍ അവളെ വളരെ അധികം പീഢിപ്പിച്ചു.

ସମକକ୍ଷ : പീഢിപ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Annoy continually or chronically.

He is known to harry his staff when he is overworked.
This man harasses his female co-workers.
beset, chevvy, chevy, chivvy, chivy, harass, harry, hassle, molest, plague, provoke

ଅର୍ଥ : പല്ലു്‌ മുതലായവ തുളച്ചു കയറിയിട്ടു്‌ ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.

ଉଦାହରଣ : രാത്രിയില്‍ ഉറങ്ങുന്ന നേരത്തു്‌ വളരെ അധികം കൊതുകുകള്‍ കടിച്ചു.

ସମକକ୍ଷ : അയവിറക്കുക, ഇറുക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दाँत आदि गड़ाकर खंड, क्षत या घाव करना।

कल उसको कुत्ते ने काटा।
काटना

To grip, cut off, or tear with or as if with the teeth or jaws.

Gunny invariably tried to bite her.
bite, seize with teeth

ଅର୍ଥ : ആരെയെങ്കിലും അലട്ടുക.

ଉଦାହରଣ : കൃഷ്ണന്‍ ഗോപികമാരെ ശല്യപ്പെടുത്തുകയായിരുന്നു.

ସମକକ୍ଷ : അലട്ടിക്കൊണ്ടിരിക്കുക, ശല്യപ്പെടുത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को तंग करना।

कृष्ण गोपियों को छेड़ते थे।
छेड़खानी करना, छेड़छाड़ करना, छेड़ना

Annoy persistently.

The children teased the boy because of his stammer.
badger, beleaguer, bug, pester, tease

ଅର୍ଥ : വീണ്ടും വീണ്ടും അമര്ത്തുന്നത് കൊണ്ട് താഴെയുള്ള വസ്തുവിന്റെ ആകൃതി വികൃതമാകുക

ଉଦାହରଣ : അവന്‍ പാമ്പിന്റെ തല അടിച്ചൂ പരത്തി കൊണ്ടിരിക്കുന്നു

ସମକକ୍ଷ : അടിച്ചമർത്തുക, അടിച്ച് പരത്തുകക, അരയ്ക്കുക, ആക്രമിക്കുക, കശക്കുക, ചതയ്ക്കുക, ചിത്രവധം ചെയ്യുക, തകർക്കുക, താഡനം ചെയ്യുക, ദണ്ഡമേല്പ്പിക്കുക, പ്രഹരിക്കുക, യാതനപ്പെടുത്തുക, ഹിംസിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बार-बार ऐसा दाब डालना कि दाब के नीचे की वस्तु विकृत हो जाय।

वह साँप की मुंडी को कुचल रहा है।
कुचलना, कूचना, पीसना

To compress with violence, out of natural shape or condition.

Crush an aluminum can.
Squeeze a lemon.
crush, mash, squash, squeeze, squelch

ଅର୍ଥ : കോപിഷ്ടനാവാൻ വേണ്ടി ചെയ്യുന്ന പ്രവർത്തി

ଉଦାହରଣ : കുട്ടികൾ അവനെ ശരിയായി സംസാരിക്കാത്ത രീതിയിൽ ഉപദ്രവിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी व्यक्ति को इस प्रकार अप्रसन्न या उद्विग्न करना कि वह कड़वी और रूखी बातें करने लगे।

लड़के को किसने चटकाया कि वह आजकल सीधी तरह बात भी नहीं करता है।
चटका देना, चटकाना

Give an incentive for action.

This moved me to sacrifice my career.
actuate, incite, motivate, move, prompt, propel