ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഉപദ്രവം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഉപദ്രവം   നാമം

ଅର୍ଥ : ഉപകാരത്തിനു വിപരീതമായ പ്രവൃത്തി.

ଉଦାହରଣ : ആരേയും ഉപദ്രവിക്കരുത്.

ସମକକ୍ଷ : ദ്രോഹം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उपकार के विपरीत काम या अनुचित या बुरा काम।

कभी किसी का अपकार नहीं करना चाहिए।
किसी को अनावश्यक क्षति पहुँचाना उचित नहीं है।
अकाज, अकारज, अनर्थ, अपकार, अपकृति, अपच्छेद, क्षति, गजब, गज़ब, ग़ज़ब, नुकसान, नुक़सान, बदी, बिगाड़, हरज, हर्ज, हानि

A damage or loss.

detriment, hurt

ଅର୍ଥ : മറ്റുള്ളവരോട് ബലമായി ചെയ്യുന്ന അനുചിതമായ പെരുമാറ്റം അതില്‍ അയാള്ക്ക് ധാരാളം കഷ്ടങ്ങള്‍ ഉണ്ടാകുന്നു.

ଉଦାହରଣ : ബ്രിട്ടീഷുകാര്‍ ഭാരതീയരോട് ഒരുപാട് അന്യായം ചെയ്തിട്ടുണ്ട്.

ସମକକ୍ଷ : അക്രമം, അന്യായം, ദ്രോഹം, പീഡനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Cruel or inhumane treatment.

The child showed signs of physical abuse.
abuse, ill-treatment, ill-usage, maltreatment

ଅର୍ଥ : ശരീരത്തില്‍ മുറിവോ ചതവോ അടിയോ ഏറ്റാല്‍ ഉണ്ടാകുന്ന അവസ്ഥ.

ଉଦାହରଣ : രോഗിയുടെ വേദന ദിവസങ്ങള്‍ നീങ്ങുംതോറും കൂടിക്കൊണ്ടിരുന്നു.

ସମକକ୍ଷ : അസുഖം, ഇന്ദ്രിയജ്ഞാനം, കഷ്ടത, കഷ്ടപ്പാടു്, ക്ളേസം, ദുഃഖം, നീറ്റല്‍, നൊമ്പരം, നോവു്‌, പരിതാപം, പീടാനുഭവം, പുകച്ചില്, മനപീഡ, യാതന, രുക്ക്‌, വേതു്‌, വേദന അറിയിക്കല്, വ്യധ, ശരശയ്യ, ശ്രമം, സങ്കടം, സൊകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर में चोट लगने, मोच आने या घाव आदि से होने वाला कष्ट।

रोगी का दर्द दिन-प्रतिदिन बढ़ता ही जा रहा है।
आंस, आर्त्तत, आर्त्ति, उत्ताप, उपताप, तकलीफ, तक़लीफ़, तोद, तोदन, दरद, दर्द, पिठ, पीड़ा, पीर, पीरा, हूक

A symptom of some physical hurt or disorder.

The patient developed severe pain and distension.
hurting, pain