ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഉപദേശിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഉപദേശിക്കുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും കാര്യത്തില് ആരുടെയെങ്കിലും ശ്രദ്ധ ആകര്ഷിക്കുക.

ଉଦାହରଣ : രജതന്‍ ഷെയര്‍ മാര്ക്കടറ്റില്‍ പൈസയിടുന്നതിനെക്കുറിച്ച് എന്നെ ഉപദേശിച്ചു.

ସମକକ୍ଷ : ബോധവല്ക്കരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात की ओर किसी का ध्यान दिलाना।

रजत ने मुझे शेयर बज़ार में पैसा लगाने का सुझाव दिया।
सुझाना, सुझाव देना

Give advice to.

The teacher counsels troubled students.
The lawyer counselled me when I was accused of tax fraud.
advise, counsel, rede

ଅର୍ଥ : എന്ത് ചെയ്യുന്നതാണ്‍ നല്ലതെന്ന് ഒരാള്ക്ക് ഉപദേശിക്കുക

ଉଦାହରଣ : അമ്മ അവനെ ഒരുപാട് ഉപദേശിച്ചു എന്നിട്ടും അവൻ ഒന്നും കേട്ടില്ല

ସମକକ୍ଷ : ഗുണദോഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को यह बताना कि क्या करना अच्छा है।

माँ ने उसे बहुत समझाया,पर उसने एक न सुनी।
कहना, समझाना, समझाना-बुझाना

Give advice to.

The teacher counsels troubled students.
The lawyer counselled me when I was accused of tax fraud.
advise, counsel, rede

ଅର୍ଥ : ഏതാണ് ശരി അല്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് ആരോടെങ്കിലും പറയുന്നത്.

ଉଦାହରଣ : ഗുരു കുട്ടികള്ക്ക് ഈ ജോലിയെ പറ്റി ഉപദേശം നല്കികൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ഉപദേശം നല്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को यह बताना कि क्या ठीक है या क्या होना चाहिए।

गुरुजी बच्चों को इस काम के बारे में परामर्श दे रहे हैं।
परामर्श देना, राय देना, सलाह देना

Give advice to.

The teacher counsels troubled students.
The lawyer counselled me when I was accused of tax fraud.
advise, counsel, rede