ଅର୍ଥ : ഏതെങ്കിലും ഒന്നിനെ ലക്ഷ്യമാക്കി ഒരു കാര്യം പറയുക
ଉଦାହରଣ :
അവന്‍ എന്തിന് എന്നെ ഉന്നമിട്ടു!
ସମକକ୍ଷ : ലക്ഷ്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും ഒരു വസ്തു എന്നിവയില്‍ അതിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്ന ക്രിയ
ଉଦାହରଣ :
വേട്ടക്കാരന്റെ ഉന്നം പിഴച്ചുപോയി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ലക്ഷ്യം പിടിക്കുന്ന പ്രവ്രൃത്തി.
ଉଦାହରଣ :
രാജ്യവര്ധനന്‍ ലക്ഷ്യം പിടിക്കുന്ന വൈദഗ്ദ്ധ്യത്തില്‍ വെള്ളി പതക്കം നേടി.
ସମକକ୍ଷ : ലക്ഷ്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Skill in shooting.
marksmanshipଅର୍ଥ : എന്തിനെയെങ്കിലും ശ്രദ്ധയില്‍ വെച്ച് ആഘാതം ഏല്പിക്കുക.
ଉଦାହରଣ :
അര്ജ്ജുനന്റെ അമ്പ് എപ്പോഴും ലക്ഷ്യത്തിലെത്തിയിരുന്നു.
ସମକକ୍ଷ : ലക്ഷ്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :