ଅର୍ଥ : വീട് അല്ലെങ്കില്‍ തട്ടിന്റെ ഭാരം താങ്ങുന്നതിനു വേണ്ടി ഭിത്തികളില്‍ അല്ലെങ്കില്‍ തൂണുകളില് കുറുകെ വയ്ക്കുന്ന വലിയ വടി.
ଉଦାହରଣ :
രാംധീന്‍ തന്റെ കൂരയില്‍ തേക്കിന്റെ കഴുക്കോല് ഇട്ടിരിക്കുന്നു.
ସମକକ୍ଷ : കഴുക്കോല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു ചോദ്യം കേട്ടിട്ട് അതിന് സമാധാനമായി പറയുന്ന കാര്യം.
ଉଦାହରଣ :
താങ്കള്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരം ഇതു വരേയും തന്നില്ല.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :