ଅର୍ଥ : ശ്രേഷ്ഠത മുതലായവ കൂടുതലുള്ള അല്ലെങ്കില്‍ ഗൌരവമുള്ള.
ଉଦାହରଣ :
ഞങ്ങളുടെ വാക്കിനേക്കാള്‍ ഗുരുവിന്റെ വാക്കുകള്‍ മഹത്ത്വമുള്ളതാണ്.
ସମକକ୍ଷ : മഹത്തരമായ, മഹത്ത്വമുള്ള, വിശിഷ്ടമായ, ശ്രേഷ്ഠമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വളരെ നല്ലതായ.
ଉଦାହରଣ :
രാമചരിത മാനസം തുളസീ ദാസിന്റെ ഒരു ശ്രേഷ്ഠമായ കൃതിയാണ്.
ସମକକ୍ଷ : ശ്രേഷ്ഠമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जो बहुत अच्छा हो।
राम चरित मानस गोस्वामी तुलसीदास की एक उत्तम कृति है।ଅର୍ଥ : ആചാരാനുഷ്ടാനങ്ങളാലും നീതിപരമായ കാഴ്ച്ചപ്പാടിനാലും ഉന്നതമായത്
ଉଦାହରଣ :
നാം നമ്മുടെ പൂര്‍വികരുടെ ഉന്നതമായ ആദര്‍ശങ്ങളെ പാലിക്കണം
ସମକକ୍ଷ : ഉത്കൃഷ്ടമായ, ഉന്നതമായ, മഹത്തായ, ശ്രേഷ്ടമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :