ଅର୍ଥ : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.
ଉଦାହରଣ :
അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള്‍ ധരിച്ചു.
ସମକକ୍ଷ :
അണിയുക, അലങ്കരിക്കുക, ഉടുക്കുക, ഒരുങ്ങുക, ചമയുക, ചുറ്റുക, ധരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Be dressed in.
She was wearing yellow that day.
have on,
wear