ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഉടയുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഉടയുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം വേറിട്ട് പോവുക.

ଉଦାହରଣ : ഇലവിന്റെ കായ് ഉണങ്ങിയതും പൊട്ടുന്നു.

ସମକକ୍ଷ : കീറുക, പൊട്ടുക

ଅର୍ଥ : ഏതെങ്കിലും വസ്തുവിനെ ചെറുതാക്കുക.

ଉଦାହରଣ : ഗ്ളാസിന്റെ മൊന്ത കൈയ്യില്‍ നിന്ന് വീണതും പൊട്ടിപ്പോയി.

ସମକକ୍ଷ : പൊട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु के टुकड़े होना।

काँच की कटोरी हाथ से छूटते ही टूट गई।
खंडित होना, टूटना, फूटना, भंग होना, भग्न होना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

ଅର୍ଥ : കട്ടിയുള്ള സാധനത്തിന്റെ ആഘാതം കൊണ്ട് പൊട്ടുക.

ଉଦାହରଣ : കുടം പൊട്ടിപ്പോയി.

ସମକକ୍ଷ : പൊട്ടിപ്പോകുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कड़ी या ठोस वस्तु के आघात से सतह का थोड़ा टूटना।

बालटी फूट गई है।
दरार पड़ना, फूटना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

ଅର୍ଥ : ബന്ധം എന്നിവ തകരുക

ଉଦାହରଣ : സലാമിന്റെ വിവാഹ ബന്ധം തകര്ന്നു പോയി

ସମକକ୍ଷ : തകരുക, പിരിയുക, വേർപെടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

रिश्ता या संबंध आदि का टूट जाना।

सलमा की शादी टूट गई।
टूटना

Come to an end.

Their marriage dissolved.
The tobacco monopoly broke up.
break up, dissolve