ଅର୍ଥ : തറ തൊട്ടു് മുകളില്‍ അറ്റം വരേയുള്ള ദൂരം.
ଉଦାହରଣ :
കുതബ് മിനാറിന്റെ ഉയരം വളരെ അധികമാണു്.
ସମକକ୍ଷ : അഗ്രം, അട്ടം, അത്യുച്ചനില, ഉച്ചം, ഉച്ഛ്രിതം, ഉച്ഛ്റയം, ഉദ്ഗ്രം, എകരം, ഏറ്റം, കിളരം, തലപ്പ്, തുംഗം, തുഞ്ചം, തേരി, പരകോടി, പരമകാഷ്ഠ, പുറം, പൊക്കം, പ്രാംശൂന്നതം, മുകള്ഭാഗം, മുഴപ്പു്, മൂര്ധാരവു്, മേലഗ്രം, ശീര്‍ഷം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ऊपर की ओर का विस्तार या आधार से लेकर एकदम ऊपर तक का विस्तार या ऊँचा होने की अवस्था या भाव।
कुतुब मीनार की ऊँचाई बहुत अधिक है।ଅର୍ଥ : ഒരു കാര്യം അതിന്റെ പരകാഷ്ഠയില്‍ എത്തിച്ചേരുക
ଉଦାହରଣ :
ഇതാണ് അസഭ്യതയുടെ പരകാഷ്ഠ
ସମକକ୍ଷ : ചരമസീമ, പരകാഷ്ഠ, പരാകോടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The highest point of anything conceived of as growing or developing or unfolding.
The climax of the artist's career.