ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഈക്ഷണം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഈക്ഷണം   നാമം

ଅର୍ଥ : കണ്ണിന്റെ മുമ്പിലുള്ള ഏതെങ്കിലും, പദാർഥം, ഘടന, സ്ഥലം മുതലായവ

ଉଦାହରଣ : സൂര്യസ്‌തമയത്തിന്റെ ദൃശ്യം വളരെ സുന്ദരമാണ്‌മഴ കാരണം പുറത്തെ കാഴ്ച സ്പഷ്‌ടമല്ല.

ସମକକ୍ଷ : കാഴ്ച, ദൃശ്യം, ദൃഷ്ടി, പ്രേക്ഷണം, ലോചനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह पदार्थ, घटना या स्थल आदि जो आँखों के सामने हो।

सूर्यास्त का दृश्य बहुत ही सुंदर था।
बारिश के कारण बाहर का दृश्य स्पष्ट नहीं था।
झाँकी, दृश्य, नज़ारा, नजारा, परिदृश्य, मंजर, मंज़र, समा, समाँ, समां, सीन

The visual percept of a region.

The most desirable feature of the park are the beautiful views.
aspect, panorama, prospect, scene, view, vista

ଅର୍ଥ : ജീവജാലങ്ങള്ക്കു രൂപം, വര്ണ്ണം, വിസ്‌താരം, ആകാരം മുതലായവ കൊടുക്കുന്ന അവയവം.

ଉଦାହରଣ : തിമിരം കണ്ണിന്റെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന ഒരു രോഗമാണു. ആ ചെറുപ്പക്കാരിയുടെ കണ്ണുകള്‍ മാന്പേടയുടേതു പോലെയുണ്ടു്.

ସମକକ୍ଷ : അംബം, അംബകം, അക്ഷി, അപാംഗം, കണ്ണു്‌, ചക്ഷുസ്സു്‌, ദൃക്ക്, ദൃഷ്ടി, നയനം, നേത്രം, മിഴി, രൂപഗ്രഹം, ലോചനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह इंद्रिय जिससे प्राणियों को रूप, वर्ण, विस्तार तथा आकार का ज्ञान होता है।

मोतियाबिंद आँख की पुतली में होने वाला एक रोग है।
अँखिया, अंखिया, अंबक, अक्षि, अम्बक, अवलोकनि, आँख, आँखी, आंख, आंखी, ईक्षण, ईक्षिका, ईछन, चक्षु, चश्म, चष, दृग, दैवदीप, नयन, नयना, नेत्र, नैन, नैना, पाथि, रोहज, लोचन, विलोचन

The organ of sight.

eye, oculus, optic