ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഇഷ്ടം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഇഷ്ടം   നാമം

ଅର୍ଥ : ഏതെങ്കിലും പ്രത്യേക കഴിവ് മുതലായവ കാരണം ആര്ക്കെങ്കിലും നല്ലതായി തോന്നുന്നത്.

ଉଦାହରଣ : താങ്കള്‍ താങ്കളുടെ ഇഷ്ടം അനുസരിച്ചു വാങ്ങിക്കോളൂ.

ସମକକ୍ଷ : ആഗ്രഹം, ഇച്ഛ, പ്രിയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो किसी विशेष गुण आदि के कारण किसी को अच्छा लगे।

आप अपनी पसंद की खरीद लें।
चयन, पसंद, पसन्द

ଅର୍ଥ : ചുവന്ന പ്രകാശം പരത്തുന്നത്

ଉଦାହରଣ : അവന്റെ ഇഷ്ടത്തിന് ഉള്ള ഷർട്ട് ഇട്ടിരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चटकीले लाल रंग का सूती कपड़ा।

उसने तूल का कमीज़ सिलवाया।
तूल

ଅର୍ଥ : നമ്മേക്കാളും ചെറിയവരോടു തോന്നുന്ന ഒരു വികാരം.; ചാച നെഹ്റുവിനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.

ଉଦାହରଣ :

ସମକକ୍ଷ : അന്പ്, ഓമനത്വം, പധ്യം, പ്രതിപത്തി, മതിപ്പു്‌, മമത, വാത്സല്യം, വികാരം, സൌഹൃദം, സ്നിഗ്ധത, സ്നേഹം, സ്നേഹബന്ധം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अपने से छोटों, हमजोलियों आदि के प्रति हृदय में उठने वाला प्रेम।

चाचा नेहरू को बच्चों से बहुत स्नेह था।
आबंध, आबंधन, आबन्ध, आबन्धन, नेह, प्यार, प्रेम, ममता, स्नेह

A positive feeling of liking.

He had trouble expressing the affection he felt.
The child won everyone's heart.
The warmness of his welcome made us feel right at home.
affection, affectionateness, fondness, heart, philia, tenderness, warmheartedness, warmness

ଅର୍ଥ : മറ്റൊന്നും ആലോചിക്കാതെ ആരോടെങ്കിലും ഉള്ള പ്രേമം

ଉଦାହରଣ : ആരോടും അന്ധമായ പ്രേമം നന്നല്ല

ସମକକ୍ଷ : അന്ധമായപ്രേമം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसी भक्ति जो किसी के प्रति उसके अवगुणों को नजरअंदाज करते हुए पूर्ण रूप से समर्पित हो।

किसी के प्रति अंधभक्ति नहीं होनी चाहिए।
अंध भक्ति, अंधभक्ति

Feelings of ardent love.

Their devotion to each other was beautiful.
devotedness, devotion

ଅର୍ଥ : ഇഷ്ടപ്പെടുന്ന പ്രവൃത്തി അല്ലെങ്കില് ഭാവം

ଉଦାହରଣ : അയാളുടെ ഇഷ്ടത്തില്‍ ഞാന്‍ അഹങ്കരിക്കുന്നു

ସମକକ୍ଷ : അഭീപ്സിതം, അഭീഷ്ടം, ദയിതം, വല്ലഭം, ഹിതം, ഹൃദ്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पसंद करने की क्रिया या भाव।

उसकी पसंदगी पर हमें नाज़ है।
पसंदगी, पसंदीदगी, पसंदीदापन

A feeling of liking something or someone good.

Although she fussed at them, she secretly viewed all her children with approval.
approval

ଅର୍ଥ : മനസ്സിനിണങ്ങിയത്.

ଉଦାହରଣ : അവന്‍ തന്റെ താല്പര്യം അനുസരിച്ചാണ് ഏത് പണിയും ചെയ്യുന്നത്.

ସମକକ୍ଷ : അഭിരുചി, താല്പര്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मन को अच्छा लगने का भाव।

वह अपनी रुचि के अनुसार ही कोई काम करता है।
अभिरुचि, इच्छा, दिलचस्पी, पसंद, पसन्द, रुचि

A sense of concern with and curiosity about someone or something.

An interest in music.
interest, involvement