ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ഇപ്പോഴുള്ള സ്ഥലം അല്ലെങ്കില്‍ നമ്മളുള്ള സ്ഥലം.
ଉଦାହରଣ : ഇവിടെ നിന്ന് ഞാന്‍ നേരെ വീട്ടിലേക്ക് പോവും.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
वर्तमान जगह या वह जगह जहाँ हम हों।
ଅର୍ଥ : ഈ സ്ഥാനത്തു്.
ଉଦାହରଣ : രഹീം രാത്രിയില്‍ ഇവിടെ വന്നിരുന്നു.
ସମକକ୍ଷ : ഇങ്ങു്, ഈ സ്ഥാനത്തു
इस स्थान आदि पर।
ଅର୍ଥ : ഈ സ്ഥാനത്തു.
ଉଦାହରଣ : റഹീം രാത്രിയില് ഇവിടെ വന്നിരുന്നു
ସମକକ୍ଷ : ഇങ്ങു, ഈ സ്ഥാനത്തു
बहुत ही थोड़ी-थोड़ी दूरी पर।
ଅର୍ଥ : ഈ ഭാഗത്ത് അല്ലെങ്കില്‍ ഇവിടെ.
ଉଦାହରଣ : അവന്റെ വീട് ഗംഗയുടെ ഈ ഭാഗത്തും എന്റേത് അവിടെയുമാണ്.
ସମକକ୍ଷ : ഈ ഭാഗത്ത്
इस तरफ़ या इस ओर।
ସଂସ୍ଥାପନ କରନ୍ତୁ