ଅର୍ଥ : എത്രത്തോളം കുറയ്ക്കാമോ അത്രയും കുറച്ച് വില കാണിക്കുക.
ଉଦାହରଣ :
ഈ കടയില്‍ എല്ലാ സാധനങ്ങളും ഇളവില്‍ കിട്ടുന്നു.
ସମକକ୍ଷ : ഏറ്റവും കുറഞ്ഞവില, ഏറ്റവും താഴ്ന്നവില
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जितना किया या लिया जाना उचित हो उसमें की गई कमी।
इस दुकान में सभी वस्तुएँ रिआयत पर मिलती हैं।ଅର୍ଥ : ഏതെങ്കിലും പ്രത്യേക അവസ്ഥയില്‍ എന്തെങ്കിലും പണി ചെയ്യുന്നതിനു വേണ്ടി അല്ലെങ്കില്‍ കര്‍ത്തവ്യം നിറവേറ്റുന്നതിനു വേണ്ടി കിട്ടുന്ന അനുമതി.
ଉଦାହରଣ :
പരീക്ഷയ്ക്ക് കാല്കുലേറ്റര് ഉപയോഗിക്കുന്നതിനു ഇളവു ലഭിച്ചിട്ടുണ്ട്.
ସମକକ୍ଷ : പ്രത്യേകാനുമതി, പ്രത്യേകാവകാശം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह अनुमति जो किसी को विशेष अवस्था में कोई कार्य करने अथवा कर्तव्य या दायित्व पूरा करने के लिए मिले।
परीक्षा में कैलक्यूलेटर के उपयोग की छूट है।Freedom of choice.
Liberty of opinion.