ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഇളകിയാടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഇളകിയാടുക   ക്രിയ

ଅର୍ଥ : സന്തോഷത്തോടെ തുള്ളിച്ചാടുക

ଉଦାହରଣ : ജോലി കിട്ടിയെന്നറിഞ്ഞതും മനോഹരന്‍ തുള്ളിച്ചാടുവാന് തുടങ്ങി

ସମକକ୍ଷ : തുള്ളിച്ചാടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रसन्नतापूर्वक उछलना-कूदना।

नौकरी मिलने की ख़बर पाकर मनोहर नाचने लगा।
नाचना

Skip, leap, or move up and down or sideways.

Dancing flames.
The children danced with joy.
dance

ଅର୍ଥ : വീണ്ടും വീണ്ടും മുന്നോട്ടും പിന്നോട്ടും മുകളിലേയ്ക്കും താഴേക്കും അല്ലെങ്കില് അവിടേയും ഇവിടേയും ആവുക.

ଉଦାହରଣ : പച്ച പുതച്ച വിളകള്‍ കാറ്റില് അലയടിച്ചുകൊണ്ടിരുന്നു.

ସମକକ୍ଷ : അലയടിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बार-बार आगे-पीछे, ऊपर-नीचे या इधर-उधर होना।

हरी-भरी फसलें हवा में लहरा रही हैं।
झूँमना, झूमना, झोंका खाना, लहकना, लहरना, लहराना, लहरें खाना

To extend, wave or float outward, as if in the wind.

Their manes streamed like stiff black pennants in the wind.
stream

ଅର୍ଥ : തന്റെ സ്ഥാനത്ത് നിന്നും അവിടേയും ഇവിടേയുമാവുക

ଉଦାହରଣ : കാറ്റില്‍ ഇലകള്‍ ഇളകിയാടുന്നു

ସମକକ୍ଷ : ഉലയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अपने स्थान पर कुछ इधर-उधर होना।

हवा में पत्ते हिल रहे हैं।
अहरना, अहलना, डुलना, डोलना, लरजना, हलना, हिलना, हिलना-डुलना, हिलना-डोलना

Move back and forth or sideways.

The ship was rocking.
The tall building swayed.
She rocked back and forth on her feet.
rock, shake, sway