ଅର୍ଥ : ഇറങ്ങുക
ଉଦାହରଣ :
ഇന്ന് രവിലെയാണ്‍ ഇവന്റെ പനി മറിയത് മണിക്കൂറുകള്ക്ക് ശേഷം മനോജിന്റെ ലഹരിയിറങ്ങി
ସମକକ୍ଷ : അയയ്ക്കുക, വിടുക, വേർപ്പെടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പോയതിനുശേഷം വന്നിറങ്ങുക
ଉଦାହରଣ :
അവൻ പതുക്കെ വന്ന് ഇറങ്ങി നിറയെ സ്വത്ത് ഉണ്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഉയര്ന്ന സ്ഥലത്തു നിന്ന് താഴ്ന്ന വശത്തേക്ക് വരിക.
ଉଦାହରଣ :
മുത്തശ്ശി പതുക്കെ പതുക്കെ പടികളിലൂടെ ഇറങ്ങുന്നു.
ସମକକ୍ଷ : കീഴോട്ട് പോകുക, താഴോട്ടു നീങ്ങുക, താഴോട്ടു വരിക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी व्यक्ति या वस्तु का ऊँचे स्थान से नीचे की ओर आना या जाना।
दादी धीरे-धीरे सीढ़ियों से उतरती हैं।