ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഇറക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഇറക്കുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും പുസ്തകം എന്നിവ അച്ചടിച്ച് വരിക

ଉଦାହରଣ : അവന്റെ കവിതയുടെ മറ്റൊരു പുതിയ പുസ്തകം കൂടി പുറത്ത് വന്നു

ସମକକ୍ଷ : പുറത്തുവരിക, പ്രകാശനംചെയ്യുക, പ്രസിദ്ധീകരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पुस्तक आदि का छप कर आना।

उनकी कविता की एक और नई पुस्तक निकली है।
निकलना, प्रकाशित होना

Prepare and issue for public distribution or sale.

Publish a magazine or newspaper.
bring out, issue, publish, put out, release

ଅର୍ଥ : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക

ଉଦାହରଣ : സീത അവളുടെ കോപം വിഴുങ്ങി

ସମକକ୍ଷ : ഗ്രസിക്കുക, വിഴുങ്ങുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई बात या मन का भाव छिपा या दबा जाना।

सीता अपना गुस्सा पी गई।
पीना

ଅର୍ଥ : മുകളില്‍ നിന്ന് താഴേക്ക് ഇറക്കുക

ଉଦାହରଣ : മോഹന്‍ ട്രക്കില്‍ നിന്ന് സാധനങ്ങള് ഇറക്കികൊണ്ടിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपर से नीचे की ओर लाना।

मोहन ट्रक से सामान उतार रहा है।
अवतारना, उतारना

Move something or somebody to a lower position.

Take down the vase from the shelf.
bring down, get down, let down, lower, take down

ଅର୍ଥ : ഏതെങ്കിലും ഒരു ദിക്കിലേക്ക് അല്ലെങ്കില്‍ മുന്നിലേയ്ക്ക് നീട്ടുക

ଉଦାହରଣ : രാജശില്പി കെട്ടിടത്തിന്റെ മേല്ക്കൂരയുടെ ഭാഗം തെരുവുവരെ നീട്ടി

ସମକକ୍ଷ : നീട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी ओर को या आगे की ओर बढ़ाना।

राजमिस्त्री ने मकान का छज्जा गली तक निकाला।
निकालना