ଅର୍ଥ : വിശ്രമിക്കാനും, ജലപാനം മുതലായവ നടത്താനും ലഭിക്കുന്ന സമയം.
ଉଦାହରଣ :
ഇടവേളയായതും സ്കൂളില്നിന്ന് കുട്ടികളുടെ കലപില ആരംഭിച്ചു.
ସମକକ୍ଷ : അന്തരാളം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
कार्य,पढ़ाई,खेल आदि के बीच में थोड़े समय के लिए होने वाला वह अवकाश जो लोगों को सुस्ताने,जलपान आदि करने के लिए मिलता है।
मध्यावकाश होते ही पाठशाला में बच्चों की चहल-पहल शुरु हो गयी।ଅର୍ଥ : കളി മുതലായവയുടെ ഇടയില്‍ ഉണ്ടാകുന്ന അവകാശപ്പെട്ട സമയം.
ଉଦାହରଣ :
കളിയുടെ ഇടവേളയില്‍ ഞാന്‍ ചായ കുടിക്കാന്‍ പോയി.
ସମକକ୍ଷ : വിശ്രമവേള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी खेल आदि के बीच में होनेवाला कुछ समय का अवकाश।
खेल के मध्यांतर में मैं चाय पीने चला गया।An intermission between the first and second half of a game.
halftimeଅର୍ଥ : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം.
ଉଦାହରଣ :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി.
ସମକକ୍ଷ : വിശ്രമവേള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह कुत्ता जिसका उपयोग शिकार करने के लिए किया जाता है।
शिकारी शिकारी कुत्ते के साथ जंगल की ओर जा रहा है।किसी कार्य के बीच में मिलनेवाला अंतराल।
कार्य अंतराल में श्रमिक नेता ने श्रमिकों से विचार-विमर्श किया।ଅର୍ଥ : ആരംഭവും അവസാനവും ഉള്ള ഒരു സമയ ഘടന.
ଉଦାହରଣ :
കാര്യത്തിന്റെ ഇടയില്‍ അവള്‍ വീട്ടില്‍ പോയി.
ସମକକ୍ଷ : ഇടയില്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം
ଉଦାହରଣ :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി
ସମକକ୍ଷ : വിശ്രമവേള